കേരളത്തിൽ ജൂൺ 1-ന് എത്തേണ്ടിയിരുന്ന കാലവർഷം ഇക്കുറി ഒരാഴ്ച വൈകി ജൂൺ-8നാണ് എത്തിയത്. കഴിഞ്ഞ വർഷം മെയ് 29-നും 2021ൽ ജൂൺ 3-നും 2020ൽ ജൂൺ 1-നും 2019ൽ ജൂൺ 8-നുമായിരുന്നു കാലവർഷം കേരളത്തിൽ എത്തിയിരുന്നത്
Original reporting. Fearless journalism. Delivered to you.